
എല്ലായിടത്തും പവർകട്ടുണ്ടെന്ന് വിശദീകരണവുമായി മുഖ്യമന്ത്രി; സംസ്ഥാത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു
പുറത്ത് നിന്ന് വൈദ്യുതി കിട്ടാനില്ല, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു; മുൻ സർക്കാരിനെ പഴിച്ച് വി.ഡി.സതീശൻ, എല്ലായിടത്തും പവർകട്ടുണ്ടെന്ന് വിശദീകരണം | CM VD Satheesan | Kerala Power Crisis | Power cut | KSEB