
സ്കൂട്ടർ യാത്രികന് ജീവൻ നഷ്ടമായ കാർ അപകടമുണ്ടാക്കിയ 17 കാരന്റെ പിതാവ് അഡീ.ജഡ്ജ് അഹങ്കാരത്തോടെ പൊലീസ് സ്റ്റേഷനിൽ വച്ച് പെരുമാറിയതായി സ്കൂട്ടർ യാത്രികന്റെ കുടുംബം; 17കാരനെ രക്ഷപ്പെടുത്താൻ ശ്രമം നടക്കുന്നതായും ആരോപണം Cheranallur car accident | Kerala Police