
'ഇനി ഒരു മക്കളും ലൈസൻസില്ലാതെ വാഹനമോടിക്കരുത്, വാഹനം നൽകിയ ജഡ്ജിക്കും മകനുമെതിരെ കേസെടുക്കണം'
ഇനി ഒരു മക്കളും ലൈസൻസില്ലാതെ വാഹനമോടിച്ച് പുറത്തിറങ്ങരുത്; വാഹനം നൽകിയ ജഡ്ജിക്കും മകനുമെതിരെ കേസെടുക്കണം: സ്കൂട്ടർ യാത്രികന്റെ ബന്ധു Cheranallur car accident | Kerala Police