രഞ്ജിത്ത് എങ്ങനെ രഞ്ജിത്തായി! ഉയർച്ചയും വീഴ്ചയും |  Director Renjith

രഞ്ജിത്ത് എങ്ങനെ രഞ്ജിത്തായി! ഉയർച്ചയും വീഴ്ചയും | Director Renjith

Published : Apr 02, 2026, 10:29 PM IST

സിനിമ മേഖലയെ ഏറെ പിടിച്ചുലച്ച ​ഹേമകമ്മിറ്റി റിപ്പോർ‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പരാതികൾ ഉയരുന്നത്. പഴയ കേസുകളിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട് ആഴ്ചകൾ തികയും മുൻപ് പുതിയ പരാതി ഉയരുന്നതും അറസ്റ്റിലാവുന്നതും നിമിഷ നേരം കൊണ്ടായിരുന്നു രഞ്ജിത്ത് എന്ന വി​ഗ്രഹം മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ ഉടഞ്ഞുവീണത്. എങ്ങനെയാണ് രഞ്ജിത്ത് പ്രശസ്തനായത്? വീഴ്ച പറ്റിയത് എപ്പോൾ?

04:24രഞ്ജിത്ത് എങ്ങനെ രഞ്ജിത്തായി! ഉയർച്ചയും വീഴ്ചയും | Director Renjith
01:12ത്യാഗത്തിൻ്റെ സ്മരണയിൽ ക്രൈസ്‌തവർ പെസഹാ വ്യാഴം ആചരിക്കുന്നു
02:22ക്ഷേമ വികസന പദ്ധതികളുമായി മുന്നണികളുടെ വാഗ്‌ദാന പെരുമഴ
01:45പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്തിൽ പൊലീസിൽ പരാതി നൽകി കോൺഗ്രസ്
01:50രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്; കാരവാന്‍ കണ്ടെത്തി പൊലീസ്, CCTV ദൃശ്യങ്ങള്‍ പരിശോധിക്കും
03:04ക്ഷേമ പെൻഷൻ 3000 രൂപയാക്കും; വാഗ്ദാനപ്പെരുമഴയായി LDF , UDF പ്രകടനപത്രികകൾ
02:16ഇറാനെതിരെ യുദ്ധം തുടരാന്‍ ട്രംപ്, കരയുദ്ധത്തിന് തയ്യാറെടുത്ത് ഇറാന്‍
02:06തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ തമ്മിലടിച്ച് പൊലീസുകാർ | Kerala Police
02:52രാഘവ് ഛദ്ദയെ എഎപിയുടെ രാജ്യസഭാ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് പാര്‍ട്ടി