രഞ്ജിത്ത് എങ്ങനെ രഞ്ജിത്തായി! ഉയർച്ചയും വീഴ്ചയും

Share this Video

സിനിമ മേഖലയെ ഏറെ പിടിച്ചുലച്ച ​ഹേമകമ്മിറ്റി റിപ്പോർ‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് രഞ്ജിത്തിനെതിരെ പരാതികൾ ഉയരുന്നത്. പഴയ കേസുകളിൽ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട് ആഴ്ചകൾ തികയും മുൻപ് പുതിയ പരാതി ഉയരുന്നതും അറസ്റ്റിലാവുന്നതും നിമിഷ നേരം കൊണ്ടായിരുന്നു രഞ്ജിത്ത് എന്ന വി​ഗ്രഹം മലയാളി സിനിമ പ്രേക്ഷകരുടെ മനസിൽ ഉടഞ്ഞുവീണത്. എങ്ങനെയാണ് രഞ്ജിത്ത് പ്രശസ്തനായത്? വീഴ്ച പറ്റിയത് എപ്പോൾ?

Related Video