രാഘവ് ഛദ്ദയെ എഎപിയുടെ രാജ്യസഭാ ഡപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും നീക്കണമെന്ന് പാര്‍ട്ടി

Share this Video

എഎപിയുടെ രാജ്യസഭാ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും രാഘവ് ഛദ്ദയെ മാറ്റണം എന്നാവശ്യപ്പെട്ട് പാര്‍ട്ടി കത്ത് നല്‍കി. അശോക് മിത്തലിന് പകരം ചുമതല നല്‍കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video