'മാപ്പ് പറയും' കൊച്ചിയില്‍ കണ്ട ഹോര്‍ഡിങ്ങില്‍ ഒളിപ്പിച്ച സസ്പെന്‍സ് അവസാനിച്ചു; ജെയിന് യൂണിവേഴ്സിറ്റി ഒരുക്കുന്ന ഇന്നോവേഷന്‍ ക്യാമ്പസിന്റെ പ്രചരണാര്‍ത്ഥമാണ് ഇത്തരം ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചത്