സ്‌ക്രീനുകളുടെ കാലത്ത് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്ന് അകന്നുപോകുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍, തിരുവനന്തപുരം നഗരത്തില്‍ ഒരു വനിത കഴിഞ്ഞ പത്ത് വര്‍ഷമായി വായനയെ കേന്ദ്രീകരിച്ച് ആരംഭിച്ച ഒരു കൂട്ടായ്മയാണ് 'ദി റീഡിംഗ് റൂം'. സിവില്‍ എഞ്ചിനീയറായിരുന്ന അര്‍ച്ചന ഗോപിനാഥാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍ The Reading Room | Thiruvananthapuram | Archana Gopinath