വായനയിലൂടെ വിരിഞ്ഞ ഒരു കൂട്ടായ്മ 'ദി റീഡിംഗ് റൂം'

Share this Video

സ്‌ക്രീനുകളുടെ കാലത്ത് കുട്ടികള്‍ പുസ്തകങ്ങളില്‍ നിന്ന് അകന്നുപോകുന്നുവെന്ന ആശങ്കകള്‍ക്കിടയില്‍, തിരുവനന്തപുരം നഗരത്തില്‍ ഒരു വനിത കഴിഞ്ഞ പത്ത് വര്‍ഷമായി വായനയെ കേന്ദ്രീകരിച്ച് ആരംഭിച്ച ഒരു കൂട്ടായ്മയാണ് 'ദി റീഡിംഗ് റൂം'. സിവില്‍ എഞ്ചിനീയറായിരുന്ന അര്‍ച്ചന ഗോപിനാഥാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍The Reading Room | Thiruvananthapuram | Archana Gopinath

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video