റഷ്യയുടെ ഹൃദയഭൂമിയിൽ യുദ്ധക്കനൽ; പുടിന് സംഭവിച്ച ഏറ്റവും വലിയ പരാജയം

Share this Video

ക്രെംലിന്റെ കോട്ടമതിലുകൾക്കുള്ളിൽ, സുരക്ഷിതമായ ബങ്കറുകളിൽ ഇരുന്നുകൊണ്ട് യുക്രെയ്ൻ അധിനിവേശത്തിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന് കണ്ണടയ്ക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ഇനി സാധിക്കില്ല! കാരണം, യുദ്ധത്തിന്റെ കനലുകൾ ഇപ്പോൾ റഷ്യയുടെ ഹൃദയഭൂമിയായ മോസ്കോയെ തന്നെ വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു.

Related Video