അർദ്ധ രാത്രിയിൽ ആളുകളെ ആക്രമിക്കാൻ വരുക, ഭീരുക്കളെപോലെ ഒളിച്ചോടുക എന്നൊക്കെ പറയുന്നത് കമ്മ്യൂണിസ്റ്റുകാർക്ക് ചേർന്നതല്ല, സാമൂഹിക വിരുദ്ധ പണിയാണ് , അതാണ് പി പുരുഷോത്തമന്റെ വീട്ടിൽ കണ്ടത്: ബി എൻ ഹസ്കർ