ഭരണമാറ്റമോ തുടര്‍ച്ചയോ ? എന്താണ് ട്രെന്‍ഡ് ?

Share this Video

നിയമസഭാ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ മികച്ച പോളിംഗില്‍ കണക്ക് കൂട്ടലുമായി മുന്നണികള്‍, ഭരണത്തുടര്‍ച്ചയെന്ന് സിപിഎം, മാറ്റമെന്ന് യുഡിഎഫ്, നേട്ടമാകുമെന്ന് എന്‍ഡിഎ. കാണാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്

Related Video