തൊടുപുഴയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു; കെട്ടിടം പൊളിക്കുമ്പോൾ ഉളള മുൻകരുതലുകൾ പാലിക്കപ്പെട്ടില്ലെന്നാണ് മനസിലാക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ