
'പരിഹാസങ്ങൾ പലരും പലകാലത്തും നടത്തിയിട്ടുണ്ട്, ഈ ഭീഷണിയിൽ ആത്മപരിശോധന നടത്താൻ പാർട്ടി തയ്യാറാവുന്നില്ലെങ്കിൽ പയ്യന്നൂരിലെ സ്വൈര്യ ജീവിതം തകർക്കും, പയ്യന്നൂരിലെ പാർട്ടിയുടെ നാശത്തിലേക്കാണ് ഈ പോക്ക്'; കെ.കെ.രാഗേഷിന്റെ പരിഹാസത്തെക്കുറിച്ച് ന്യൂസ് അവറിൽ വി.കുഞ്ഞികൃഷ്ണൻ