
'കേരളത്തിൽ നിന്നും ഒരു പിന്തുണയും ഇല്ല'; റെയിൻഫോറസ്റ്റ് ചലഞ്ച് ഇന്ത്യൻ എഡിഷനിൽ വിജയികളായി മലയാളികൾ
അഞ്ച് ദിവസവും ഒരു കുഴപ്പവുമില്ലാതെ വണ്ടി ഓടിക്കണം, ഏറ്റവും വെല്ലുവിളി നിറഞ്ഞ ദിവസം മൂന്നാമത്തെ ദിവസമായിരുന്നു, കേരളത്തിൽ നിന്നും ഒരു പിന്തുണയും ഇല്ലെന്ന് സങ്കടമാണ്; ഓഫ്-റോഡ് മോട്ടോർസ്‌പോർട്ട് മത്സരമായ റെയിൻഫോറസ്റ്റ് ചലഞ്ച് ഇന്ത്യൻ എഡിഷനിൽ വിജയികളായി മലയാളികൾ