
കുന്നംകുളത്തെ സ്വകാര്യ ബസ് അപകടം; ബസ് വന്നത് അമിത വേഗതയിൽ, ഡ്രൈവര്‍ക്കെതിരെ കേസെടുക്കും
തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസ് അപകടത്തിൽ രണ്ട് പേര്‍ മരിച്ച സംഭവം; ബസ് വന്നത് അമിത വേഗതയിലെന്ന് കഷ്ടിച്ച് രക്ഷപെട്ട ഓട്ടോ ഡ്രൈവര്‍, ബസ് ഡ്രൈവര്‍ക്കെതിരെ കുന്നംകുളം പൊലീസ് കേസെടുക്കും