കോട്ടയം ചങ്ങനാശ്ശേരിയിൽ ഒരു വീട്ടിലെ മൂന്ന് പേർ മരിച്ച നിലയിൽ, അച്ഛനും അമ്മയും മകനും ആണ് മരിച്ചത്, മൂന്നു പേരും തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു, ആത്മഹത്യ എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം Changanassery | Crime news | Kerala Police