തിരുവനന്തപുരം കല്ലമ്പലത്ത് കിണറ്റിനുള്ളിൽ അഗ്നിബാധ; മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു, കിണര്‍ വൃത്തിയാക്കാൻ മെഴുകുതിരി കത്തിച്ച് ഇറങ്ങുന്നതിനിടെ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നവെന്ന് അപകടം സംഭവിച്ചയാൾ