
വീടിന് മുന്നിലെ പൊലീസ് ജീപ്പ്; പ്രചാരണം വ്യക്തിപരമായി അപമാനിക്കാനെന്ന് പിണറായി
മഴയത്തും വെയിലത്തും പൊട്ടിപൊളിഞ്ഞ ജീപ്പിൽ ആശ്രയം; വീടിന് മുന്നിലെ പൊലീസ് ജീപ്പ് വിവാദത്തിൽ പ്രതികരണവുമായി പിണറായി വിജയൻ, ഈ സുരക്ഷാ താൻ ആവശ്യപെട്ടിട്ടില്ലെന്നും പ്രചാരണം വ്യക്തിപരമായി അപമാനിക്കാനെന്ന് പിണറായിPinarayi Vijayan | Police Outpost | Police Jeep | Kerala Police