
കുന്നംകുളം കസ്റ്റഡി മർദനം: നീതി ലഭിച്ചില്ലെന്ന് മർദനത്തിൽ ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത്
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നിട്ടും കുന്നംകുളത്തെ പൊലീസ് മർദനത്തിൽ നീതി ലഭിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് കസ്റ്റഡി മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്ത്. | Kunnamkulam Custodial Assault | Kerala Police | Congress Leader VS Sujith