ഇടതുകോട്ടയായ എലത്തൂരിൽ കടുത്ത പോരാട്ടം; നാലാം ഊഴത്തിനിറങ്ങി എ കെ ശശീന്ദ്രൻ, ക്ലോക്ക് ചിഹ്നമില്ലെങ്കിലും നല്ല സമയം തുടരുമെന്ന് എ കെ ശശീന്ദ്രൻ, ഇത്തവണ മിസ്സാക്കില്ലെന്ന് UDFന്റെ വിദ്യ ബാലകൃഷ്ണൻ