
തമിഴ്നാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് തുടങ്ങും; വിജയ് പെരമ്പൂരിൽ പത്രിക സമര്‍പ്പിക്കും
തമിഴ്നാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് തുടങ്ങും; അടുത്ത മാസം ആറ് വരെ പത്രിക നൽകാം, TVK അധ്യക്ഷൻ വിജയ് പെരമ്പൂരിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും, തിരുച്ചിറപ്പള്ളി ഈസ്റ്റിൽ അടുത്ത മാസം രണ്ടിന് പത്രിക നൽകും