
'നിങ്ങളിട്ടാൽ കളസം, ഞങ്ങളിട്ടാൽ ബർമുഡ'; SDPI വോട്ടിൽ സന്തോഷമെന്ന് CPM നേതാക്കൾ, LDF നിലപാടെന്ത്?
'നിങ്ങളിട്ടാൽ വള്ളി കളസം, ഞങ്ങളിട്ടാൽ ബർമുഡ'; എസ്ഡിപിഐ വോട്ടിൽ സന്തോഷം പ്രകടിപ്പിച്ച് സിപിഎം നേതാക്കൾ, ചോദ്യങ്ങളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി, ഡീൽ ആരോപണം കൊഴുക്കുമ്പോൾ എൽഡിഎഫ് നിലപാടെന്ത്?