'തിരൂരിന്റെ വികസന ചരിത്രം മാറും, ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സ്വന്തം നാടിനെ മുന്നോട്ട് കൊണ്ട് പോകും'; പരാജയ ഭീതി കൊണ്ടല്ല മണ്ഡലം മാറിയതെന്ന് വി അബ്‌ദുറഹിമാൻ