മുഖ്യമന്ത്രി എന്നെ വിളിച്ചിട്ടില്ല : ജി സുധാകരൻ

Share this Video

മുഖ്യമന്ത്രി തന്നെ വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ; 'സി എം' എന്ന പേരിലാണ് പിണറായിയുടെ പേര് ഫോണിൽ സേവ് ചെയ്തിരിക്കുന്നത്, ആ നമ്പറിൽ നിന്ന് കോൾ വന്നിട്ടില്ലെന്ന് ജി സുധാകരൻ

Related Video