ഊർജ മേഖലകളിലെ ഇറാൻ്റെ ആക്രമണം ശക്തമായി അപലപിച്ച് ഇന്ത്യ
ഊർജ സ്രോതസ്സുകൾക്കെതിരായ ഇറാൻ്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ഇന്ത്യയുടെ രണ്ട് എൽപിജി ടാങ്കർ കൂടി ഹോർമുസ് കടന്നേക്കും,ഇറാനിയൻ ടാങ്കറുകൾ എത്തിക്കുന്നതും പരിഗണനയിൽ