താമരശ്ശേരിക്ക് സമീപം മരം കടപുഴകി റോഡിലേക്ക് വീണു, ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, രണ്ട് മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു, ഫയർഫോഴ്‌സ് എത്തി മരം മുറിച്ചുമാറ്റി