
കോഴിക്കോട് പൊലീസിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍
കോഴിക്കോട് മാവൂരില്‍ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ് ആക്രമണം നടത്തിയ കേസിലെ പ്രതി പിടിയില്‍, രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി Kozhikode | Kerala Police | Blast