
ഏഴു മാസമായി പശ്ചിമേഷ്യയെ പിടിച്ചുകുലുക്കുന്ന യുഎസ്-ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ ഉപാധിയുമായി അമേരിക്ക രംഗത്ത് എത്തിയിരിക്കുകയാണ്. തങ്ങളുടെ ആണവ സമ്പുഷ്ടീകരണ ശേഷിയിൽ ഇറാൻ കാര്യമായ കുറവ് വരുത്താതെ സമാധാന ചർച്ചകൾ മുന്നോട്ട് പോകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് വ്യക്തമാക്കി.