
'കേരളത്തിൽ എയിംസിന് തറക്കലിടാതെ ഇനി വോട്ട് ചോദിച്ച് ഞാൻ വരില്ല': സുരേഷ് ഗോപി
'കേരളത്തിൽ എയിംസിന് തറക്കലിടാതെ ഇനി വോട്ട് ചോദിച്ച് ഞാൻ വരില്ല, ഇനി തൃശ്ശൂർ തരികയില്ല എന്നുപറഞ്ഞ് കേരളത്തിൽ എയിംസ് വരുത്തണ്ട എന്ന് തീരുമാനിച്ചാൽ അത് കേരള സർക്കാർ മാത്രമായിരിക്കും', കേരളത്തിലേക്ക് എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി Union Minister Suresh Gopi reiterates that AIIMS will come to Kerala