നിയമസഭയിൽ സീറ്റ് ലഭിക്കാത്ത മുസ്ലിം ലീഗ് നേതാക്കൾക്ക് പുതിയ പദവി; ശ്യം സുന്ദർ ലീഗ് വൈസ് പ്രസിഡൻ്റ്

Share this Video

മുസ്ലിം ലീഗ് നേതാക്കൾക്ക് പുതിയ പദവി, നിയമസഭയിൽ സീറ്റ് ലഭിക്കാത്തവ‍ർക്ക് പദവി; ശ്യം സുന്ദർ ലീഗ് വൈസ് പ്രസിഡൻ്റാകും, എൻ.എ. നെല്ലിക്കുന്ന് ജില്ലാ പ്രസിഡൻ്റാകും Shyamsundar has been elected as the League's State Vice President

Related Video