യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിൻ കന്നിയാത്ര പൂർത്തിയാക്കി; യാത്ര അടിപൊളിയായിരുന്നു, യാത്ര ആസ്വദിച്ചുവെന്ന് ട്രെയിൻ യാത്രയിൽ ഇടം പിടിച്ച മലയാളികൾ, ഫുജൈറയിൽ നിന്നായിരുന്നു ആദ്യ യാത്ര