യുഎൻ വേദിയിൽ നാടകീയ രം​ഗങ്ങൾ, പ്രതിനിധികളുടെ വാക്കൗട്ട്, പോരാട്ടം തുടരുമെന്ന് നെതന്യാഹു | Netanyahu

യുഎൻ വേദിയിൽ നാടകീയ രം​ഗങ്ങൾ, പ്രതിനിധികളുടെ വാക്കൗട്ട്, പോരാട്ടം തുടരുമെന്ന് നെതന്യാഹു | Netanyahu

Published : Sep 26, 2026, 01:02 PM IST

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ വേദിയിൽ ചില നാടകീയ രംഗങ്ങൾ അരങ്ങേറിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നെതന്യാഹു പ്രസംഗിക്കാൻ വേദിയിലെത്തിയ ഉടൻ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ ഒന്നടങ്കം ഹാൾ വിട്ട് ഇറങ്ങിപ്പോയി പ്രതിഷേധിക്കുകയായിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

02:48അഞ്ചാംപനി ബാധിച്ചുള്ള മരണം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
05:14UDFനൊപ്പം നിന്നവർ മാത്രമല്ല നിക്ഷ്പക്ഷരെയും ഉൾപ്പെടുത്തി സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം
08:49'അച്ഛനെന്തെല്ലാം കണ്ടതാണെടോ... ആദ്യായിട്ടല്ലല്ലോ ഇതൊന്നും'; ഇഡി കേസിൽ പ്രതികരിച്ച് പിണറായി |Pinarayi
05:44പിണറായിയിൽ ഫോക്കസ്; മാസപ്പടി വിവാദത്തിൽ ഷോൺ പുറത്തുവിട്ട പേരുകൾ രാഷ്ട്രീയവിവാദമാക്കാൻ മടിച്ച് BJP
02:35എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി | MDMA | Attack
03:45പിണറായിക്കെതിരായ പ്രാഥമിക അന്വേഷണത്തെ എതിർത്ത് ഇഡി; തെളിവുകൾ പരിശോധിക്കാൻ കോടതി | Pinarayi
02:30അടൂരിൽ യുവാവിനെ മർദിച്ച് ജനനേന്ദ്രിയം തകർത്ത സംഭവം; എസ് ഐ അടക്കം 2 പേർക്ക് സസ്‌പെൻഷൻ | Adoor
03:20മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റ് പൊളിക്കേണ്ടി വരും; എഞ്ചിനീയർസ് അവാർഡ്‌സ് & കോൺക്ലേവിൽ മു‌ഖ്യമന്ത്രി
08:40കേരള സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് കൽപ്പറ്റ നാരായണൻ; പ്രേംകുമാർ KSFDC ചെയർമാൻ | Prem Kumar