
ഇറാന്റെ മിസൈലുകൾക്ക് ഇനി പരിധികളില്ല!ലക്ഷ്യം യൂറോപ്പും യുഎസ് താവളങ്ങളും;പശ്ചിമേഷ്യയിൽ വൻ ട്വിസ്റ്റ്
പശ്ചിമേഷ്യൻ യുദ്ധക്കളത്തിൽ നിന്നും ലോകത്തെ ഞെട്ടിക്കുന്ന മറ്റൊരു വമ്പൻ പ്രഖ്യാപനം കൂടി എത്തിയിരിക്കുകയാണ്. തങ്ങളുടെ ബാലിസ്റ്റിക് മിസൈലുകൾക്ക് വർഷങ്ങളായി ഏർപ്പെടുത്തിയിരുന്ന 2,000 കിലോമീറ്റർ പ്രഹരപരിധി ഇറാൻ ഔദ്യോഗികമായി എടുത്തുമാറ്റി.