
മൂന്ന് ബാറുകൾക്ക് സർക്കാർ അറിയാതെ ബാർ ലൈസൻസ്; ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം വന്നേക്കും, അപേക്ഷ നൽകിയതിന് പിന്നാലെ അതിവേഗം തീരുമാനമെടുത്തതിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് വിലയിരുത്തൽ Bar license | Excise department | Kerala Government | UDF | M Liju