ബഹിരാകാശത്ത് ആയുധങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി അമേരിക്കയുടെ എയര്‍ഫോഴ്‌സ് സെക്രട്ടറി, ഇതാദ്യമായിട്ടാണ് പരസ്യമായ വെളിപ്പടുത്തല്‍ ഈ വിഷയത്തില്‍ ഉണ്ടാകുന്നത്