ജനറിക്ക് മരുന്നുകൾക്ക് ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ്; ട്രംപിന്റെ പ്രഖ്യാപനം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോ?, പുതിയ മരുന്നിന് 2 വർഷം കഴിഞ്ഞാൽ 100% തീരുവ, പിന്നീട് 200 ശതമാനമായി ഉയർത്തും