അമേരിക്കയും ഇറാനും ഒടുവിൽ നേർക്കുനേർ, ഹോർ‌മൂസ് കടലിടുക്കിൽ മിസൈൽ വർഷം |Iran-US Conflict

അമേരിക്കയും ഇറാനും ഒടുവിൽ നേർക്കുനേർ, ഹോർ‌മൂസ് കടലിടുക്കിൽ മിസൈൽ വർഷം |Iran-US Conflict

Published : Jun 03, 2026, 09:03 PM IST

ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, സ്വയംരക്ഷയുടെ ഭാഗമായി ഇറാനിൽ വ്യോമാക്രമണം നടത്തിയെന്ന സ്ഥിരീകരണവുമായി യുഎസ് സൈന്യം രം​ഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ഗൾഫ് മേഖലയിലെ രാജ്യങ്ങൾക്കും കപ്പലുകൾക്കും നേരെ ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വിജയകരമായി തകർത്തതായും അവർ അറിയിച്ചു. മിഡിൽ ഈസ്റ്റിലുടനീളം ഇറാൻ ആസൂത്രണം ചെയ്ത ആക്രമണശ്രമങ്ങൾക്കുള്ള പ്രത്യാക്രമണമായാണ് ഹോർമുസ് കടലിടുക്കിലെ ഖേഷ്ം ദ്വീപ് (Qeshm Island) ലക്ഷ്യമിട്ട് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വിശദീകരിച്ചു.

01:55ഒരു തോൽവി കൊണ്ട് DMK ഇല്ലാതാവില്ല; മുഖ്യമന്ത്രി വിജയ്ക്ക് രൂക്ഷ വിമർശനവുമായി MK Stalin
02:18തൃക്കാക്കരയില്‍ കുടിവെള്ള പൈപ്പ് പൊട്ടി; കൊച്ചി നഗരത്തില്‍ കുടിവെള്ള വിതരണ പ്രതിസന്ധിക്ക് സാധ്യത
04:09ജിന്ന് മുറിക്കുന്ന മാന്ത്രിക പഴം; മലപ്പുറത്തെ വ്യാജ സിദ്ധന്റെ ചികിത്സാ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
05:18മഴ മാറിയിട്ടും, പനി കുറയുന്നില്ല; സംസ്ഥാനത്ത് പകർച്ചപ്പനി വർധിക്കുന്നു, രോഗികളുടെ എണ്ണം കൂടുന്നു
06:22മെസി സന്ദര്‍ശനത്തിന്റെ പേരിലെ തട്ടിപ്പ്; GST ഇടപാടിൽ നടന്നത് വലിയ വെട്ടിപ്പ്
03:23നയങ്ങൾ അടിച്ചേൽപ്പിക്കാൻ നോക്കേണ്ട; വന്ദേമാതരം ആലാപനത്തിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് ത‍ർക്കം മുറുകുന്നു
03:29ബ്രിക്സ് ഉച്ചകോടി: ഇന്ത്യ- യു എസ് വ്യാപാര കരാർ യാഥാർഥ്യമാകുന്നു; ഉചിതമായ സമയത്ത് ഒപ്പുവയ്ക്കും
06:17നിരന്തരം അവഗണന, സർക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയുമില്ല: ഗൗതം കൃഷ്ണന്റെ അമ്മ രേഷ്മ
05:32'ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളുടെ ഏകോപനം വലിയ ദൗത്യം': വാസുദേവ് രവി | BRICS Summit 2026
03:20കലൂർ സ്റ്റേഡിയം ഭൂമി സ്വകാര്യ കോളേജിന് കൈമാറാൻ നീക്കം; ഭൂമി നൽകാൻ മുൻ സർക്കാരിന്റെ ഉത്തരവ്