കണ്ണൂർ വൈദേകം റിസോർട്ടിലെ നിക്ഷേപം, ഇ പി ജയരാജന്റെ ഭാര്യക്കെതിരായ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നതായി ഇ പി ശ്യാംജിത്ത്, എല്ലാത്തിനും തെളിവുണ്ടെന്നും ശ്യാംജിത്ത് പറഞ്ഞു