ആദ്യം തെറ്റിയപ്പോൾ ഒരു ന്യായം, ഇപ്പോൾ വേറെ ഒരു ന്യായം കണ്ടുപിടിച്ചിരിക്കുന്നു , യഥാർത്ഥ കാര്യം എല്ലാവർക്കും അറിയാം, എൻ എസ് എസിന് അകത്ത് തന്നെ സമ്മർദ്ദം സുകുമാരൻ നായർക്ക് വന്നു: വെള്ളാപ്പള്ളി നടേശൻ