
ഇടയാറിലെ കരി ഓയിൽ കമ്പനിയിൽ സുരക്ഷാ വീഴ്ച്ചയെന്ന് റിപ്പോർട്ട്; കോയിൽ ടെസ്റ്റ് നടത്തിയിരുന്നില്ല
കളമശ്ശേരി ഇടയാറിലെ സിജി ലൂബ്രിക്കന്റ്സ് എന്ന കരി ഓയിൽ കമ്പനിയിൽ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോർട്ട്; കോയിൽ ടെസ്റ്റ് നടത്തിയിരുന്നില്ല; കഴിഞ്ഞ ദിവസം നടന്ന തീപിടിത്തത്തിൽ ഒരു തൊഴിലാളി മരണപ്പെട്ടിരുന്നു Fire Out Break | Labour Death | Kalamassery