
ആരെങ്കിലും എഴുതി കൊടുത്ത തുണ്ട് പേപ്പറില്ലാതെ സംവാദത്തിന് വരികയാണെങ്കിൽ ഞാൻ റെഡി: കെ എസ് ശബരീനാഥൻ
ജനവിരുദ്ധ തൊഴിൽ നിയമങ്ങളൊക്കെ ഒപ്പിട്ട മന്ത്രിയും ഒപ്പിടാൻ പ്രേരിപ്പിച്ച പാർട്ടി പ്രസിഡന്റും ഒരു സ്ഥലത്ത് മത്സരിക്കുമ്പോൾ മറുവശത്ത് ജനങ്ങളും ജനങ്ങളുടെ പ്രതിനിധിയായി യുഡിഎഫ് സ്ഥാനാർത്ഥിയുമാണ് ഉള്ളത്: കെ എസ് ശബരീനാഥൻKS Sabarinathan | Nemom | Congress | BJP | LDF