
20 വർഷം മുമ്പുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി. 20 വർഷം മുമ്പ് പി.ഡബ്ല്യു.ഡി സെക്രട്ടറിയായിരിക്കെ കെ.എസ്.ടി.പി കരാറിൽ നടന്നതായി ആരോപിക്കുന്ന അഴിമതിയിലും കരാർ ലഭിച്ച മലേഷ്യൻ കമ്പനിയുടെ ചീഫ് എൻജിനീയറുടെ ആത്മഹത്യയിലും പുനരന്വേഷണം നടത്താനാണ് ഉത്തരവ്