
പാമ്പുകളുമായി ട്രെയിനിൽ കയറി ഭീഷണി; ബിഹാറിൽ നടന്ന സംഭവത്തിൽ 6 പേരെ RPF അറസ്റ്റ് ചെയ്‌തു
പാമ്പുകളുമായി ട്രെയിനിൽ കയറി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണംതട്ടൽ; ബിഹാറിൽ നടന്ന സംഭവത്തിൽ 10 വിഷപാമ്പുകളുമായി ആറ് പേരെ RPF അറസ്റ്റ് ചെയ്‌തു RPF | Bihar | Venomous Snakes | Extortion | Assault | Indian Railway