കുണ്ടറയിലെ മധ്യവയസ്കന്റെ കൊലപാതകം; ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച് ഭാര്യ

Share this Video

കൊല്ലം കുണ്ടറയിലെ വെള്ളിമൺ സ്വദേശി രാജുവിന്റെ കൊലപാതകം; ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിച്ച് ഭാര്യ ലേഖ മേരി, മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് കുറ്റസമ്മതം

Related Video