വ്യാജരേഖ ചമച്ച് ലൈഫ് ഗുണഭോക്താക്കളുടെ അരക്കോടിയിലധികം രൂപയുടെ ഫണ്ട് തട്ടി വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ; ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് ഫണ്ട് മാറ്റിയ ഉഗ്യോഗസ്ഥ റാണി ലക്ഷ്മി പിടിയിൽ