അമേരിക്കയിലെ മലയാളി ദമ്പതികൾ പേടിക്കണോ? H-4 EAD റദ്ദാക്കൽ, അറിയേണ്ടതെല്ലാം

Share this Video

യുഎസിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെയും അവരുടെ കുടുംബങ്ങളെയും നേരിട്ട് ബാധിക്കുന്ന സുപ്രധാനമായ ഒരു വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എച്ച്-1ബി വിസ ഉടമകളുടെ പങ്കാളികൾക്ക് യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന 'എച്ച്-4 ഇഎഡി' വർക്ക് പെർമിറ്റ് നിർത്തലാക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം വീണ്ടും നീക്കങ്ങൾ ആരംഭിച്ചിരിക്കുന്നു.

Related Video