സസ്‌പെൻഷനിൽ ആയിട്ടും ഒപ്പമുള്ള പൊലീസുകാരെ തിരിച്ചയക്കാതെ ADGP എം ആർ അജിത് കുമാർ
സസ്‌പെൻഷനിൽ ആയിട്ടും ഒപ്പമുള്ള പൊലീസുകാരെ തിരിച്ചയക്കാതെ ADGP എം ആർ അജിത് കുമാർ. ഡ്രൈവറും ഗൺമാനും ഉൾപ്പെടെ 14 പൊലീസുകാർ ഇപ്പോഴും അജിത് കുമാറിന്റെ കൂടെയുണ്ട്.