അപൂർവ സത്യപ്രതിജ്ഞക്ക് സാക്ഷിയായി വിയ്യൂർ; കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ ആർ സുഗതൻ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു, നിയമപോരാട്ടം തുടരാൻ എൽഡിഎഫ്