കാലാവധി കഴി‍ഞ്ഞ ഭക്ഷ്യവസ്തുക്കളുടെ ഡേറ്റ് മാറ്റി വിപണിയിലെത്തിക്കുന്ന മാഫിയ സംഘം ദില്ലിയിൽ പിടിയിൽ

Share this Video

ഭക്ഷണത്തിൽ മാത്രമല്ല എക്സപയറി ഡേറ്റിലും മായം; കാലാവധി കഴി‍ഞ്ഞ ബ്രാൻഡഡ് ഭക്ഷ്യവസ്തുക്കളുടെ ഡേറ്റ് മാറ്റി പ്രിന്റ് ചെയ്ത് വിപണിയിലെത്തിക്കുന്ന മാഫിയ സംഘം ദില്ലിയിൽ പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video